മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം | filmibeat Malayalam

2019-03-12 2

കഴിഞ്ഞ ദിവസം മലങ്കര ഓര്‍ത്തഡോക്‌സ് ബിഷപ്പ് മാത്യൂസ് മാര്‍ സേവേറിയോസ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വൈറലായി കൊണ്ടിരിക്കുകയാണ്. സിനിമയ്ക്കപ്പുറം മമ്മൂട്ടി എന്തൊക്കെ ചെയ്യുന്നുണ്ടെന്നുള്ളതായിരുന്നു ബിഷപ്പ് പറഞ്ഞത്. പത്തോളം ജീവകാരുണ്യ പദ്ധതികളുടെ അമരത്ത് ഈ മഹാനടനാണെന്നായിരുന്നു ബിഷപ്പ് വ്യക്തമാക്കിയത്. ഇതെല്ലാം കേട്ട് ചെറുപുഞ്ചിരിയോടെ ഇരുന്ന മമ്മൂട്ടി മറുപടി പ്രസംഗത്തില്‍ അതെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്.
mammootty reply to bishop